Jump to content

transference

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്

[തിരുത്തുക]
  1. അയയ്‌ക്കൽ
  2. സ്ഥാനന്തരഗമനം
  3. പരാധീനപ്പെടുത്തൽ
  4. സ്ഥാനാന്തരഗമനം
  5. മാറ്റിവയ്‌ക്കുക
  6. സ്ഥലം മാറ്റം ചെയ്യുക
  7. മാറ്റിസ്ഥാപിക്കുക
  8. വിട്ടുകൊടുക്കുക
  9. അന്യാധീപ്പെടുത്തുക
  10. മറ്റൊരുത്തനെ ഏൽപ്പിക്കുക
  11. പകരുക
  12. ശാസനമെഴുതിക്കൊടുക്കുക
  13. സ്ഥാനാന്തരഗമനം
  14. സ്ഥലംമാറ്റം
  15. കമ്പ്യൂട്ടർ മെമ്മറിയുടെ ഒരു ഭാഗത്തുനിന്ന്‌ മറ്റൊരു ഭാഗത്തേക്ക്‌ ഡാറ്റ പകർത്തുക
  16. സ്ഥലം മാറ്റുക
  17. കൈമാറ്റം ചെയ്യുക
  18. ചലച്ചിത്രമാക്കുക
  19. സ്ഥാനമാറ്റം
  20. മാറ്റിവയ്‌ക്കുന്നതായ
  21. സ്ഥലംമാറ്റം കിട്ടുന്നതായ
  22. അന്യാധീനപ്പെടുത്തുന്നതായ
  23. മാറ്റാവുന്ന
  24. കൈമാറാവുന്ന
  25. പരാധീനപ്പെടുത്താവുന്ന
  26. മാറ്റിവയ്‌ക്കൽ
  27. വിട്ടുകൊടുക്കൽ
  28. കൊണ്ടുപോക്ക്‌
  29. അന്യാധീനപ്പെടുക
  30. ഒരു കറൻസിയിൽനിന്ന്‌ മറ്റൊരു കറൻസിയിലേക്കു മാറ്റിയ നാണയങ്ങൾ
  31. മാറ്റാധാരം
  32. ഡാറ്റകളുടെ വളരെ വേഗതയിലും കാര്യക്ഷമതയോടും കൂടിയ വിനിമയത്തിനായി കമ്പ്യൂട്ടർ ശൃംഖലയിൽ ഉപയോഗിക്കുന്ന പ്രാട്ടോക്കോൾ
  33. ഒരു ഡാറ്റ അതു ശേഖരിച്ചിട്ടുള്ള സ്ഥലത്തുനിന്നും കൂടുതൽ സൗകര്യപ്രദമായ മറ്റൊരിടത്തേക്ക്‌ മാറ്റുക
"https://ml.wiktionary.org/w/index.php?title=transference&oldid=535136" എന്ന താളിൽനിന്ന് ശേഖരിച്ചത്