Google Messages

4.3
13.4M അവലോകനങ്ങൾ
5B+
ഡൗൺലോഡുകൾ
ഉള്ളടക്ക റേറ്റിംഗ്
എല്ലാവർക്കും
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം

ഈ ആപ്പിനെക്കുറിച്ച്

റിച്ച് കമ്മ്യൂണിക്കേഷൻ സേവനങ്ങളിലൂടെ (RCS), SMS/MMS-ലേക്ക് ഫോൾബാക്ക് ചെയ്യുന്ന സന്ദേശമയയ്‌ക്കുന്നതിനുള്ള ഔദ്യോഗിക Google ആപ്പാണ് Google Messages. ടെക്‌സ്‌റ്റ് ചെയ്യലിന്റെ വിശ്വാസ്യതയോടെയും ചാറ്റിന്റെ സമ്പന്നതയോടെയും ‌ആർക്കും മൊബൈലിൽ നിന്നോ ഡെസ്ക്ടോപ്പിൽ നിന്നോ സന്ദേശം അയയ്ക്കൂ. സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമൊപ്പം സമ്പർക്കത്തിൽ തുടരുകയും ഗ്രൂപ്പ് ടെക്‌സ്‌റ്റുകൾ അയയ്‌ക്കുകയും നിങ്ങൾക്ക് പ്രിയപ്പെട്ട ചിത്രങ്ങൾ, GIF-കൾ, ഇമോജി, സ്‌റ്റിക്കറുകൾ, വീഡിയോകൾ, ഓഡിയോ സന്ദേശങ്ങൾ എന്നിവ പങ്കിടുകയും ചെയ്യുക.

വ്യക്തവും ഉപയോഗിക്കാൻ എളുപ്പമുള്ളതും ലളിതവുമായ രൂപകൽപ്പന
തൽക്ഷണ അറിയിപ്പുകൾ, സ്മാർട്ട് മറുപടികൾ, പുതുപുത്തൻ രൂപകൽപ്പന എന്നിവ ആശയവിനിമയം കൂടുതൽ വേഗത്തിലും രസകരവുമായി മാറ്റുന്നു. ഇരുണ്ട മോഡ് ഉപയോഗിച്ച്, കുറഞ്ഞ വെളിച്ചമുള്ള സാഹചര്യങ്ങളിൽ Messages സൗകര്യപ്രദമായി ഉപയോഗിക്കാനാവും.

എളുപ്പത്തിലുള്ള പങ്കിടൽ
ആപ്പിൽ നിന്ന് ചിത്രങ്ങളും വീഡിയോകളും തിരഞ്ഞെടുത്ത് അല്ലെങ്കിൽ നേരിട്ടെടുത്ത് എളുപ്പത്തിൽ പങ്കിടുക. നിങ്ങളുടെ കോൺടാക്റ്റുകൾക്ക് ഓഡിയോ സന്ദേശങ്ങൾ പോലും അയയ്ക്കാം.

കൂടുതൽ സമ്പന്നമായ സംഭാഷണങ്ങൾ
ഓഡിയോ സന്ദേശങ്ങൾ, ഇമോജി, സ്‌റ്റിക്കറുകൾ അല്ലെങ്കിൽ നിങ്ങളുടെ ലൊക്കേഷൻ അയയ്‌ക്കുക. ഇതോടൊപ്പം നിങ്ങൾക്ക് Google Pay ഉപയോഗിച്ച് പണം അയയ്ക്കാനും സ്വീകരിക്കാനുമാവും.

ശക്തമായ തിരയൽ
ഇപ്പോൾ നിങ്ങളുടെ സംഭാഷണങ്ങളിൽ പങ്കിട്ട ഉള്ളടക്കത്തിൽ ഭൂരിഭാഗവും കണ്ടെത്താനാവും: തിരയൽ ഐക്കണിൽ ടാപ്പ് ചെയ്‌ത്, നിങ്ങളുടെ സന്ദേശമയയ്ക്കൽ ചരിത്രം, നിങ്ങൾ അവരുമായി പങ്കിട്ട ��ോട്ടോകൾ, വീഡിയോകൾ, വിലാസങ്ങൾ അല്ലെങ്കിൽ ലിങ്കുകൾ എന്നിവ കാണാൻ ഒരു പ്രത്യേക കോൺടാക്റ്റ് തിരഞ്ഞെടുക്കുക.

ചാറ്റ് ഫീച്ചറുകൾ (RCS)
പിന്തുണയ്ക്കുന്ന കാരിയറുകളിൽ, വൈഫൈയിലൂടെയോ ഡാറ്റ നെറ്റ്‌വർക്കിലൂടെയോ നിങ്ങൾക്ക് സന്ദേശങ്ങൾ അയയ്ക്കാനും സ്വീകരിക്കാനുമാവും, സുഹൃത്തുക്കൾ ടൈപ്പ് ചെയ്യുമ്പോഴോ അവർ നിങ്ങളുടെ സന്ദേശം വായിക്കുമ്പോഴോ കാണുക, ഉയർന്ന നിലവാരത്തിൽ ചിത്രങ്ങളും വീഡിയോകളും പങ്കിടുകയും മറ്റും ചെയ്യുക.

Android™ 5.0 Lollipop-ഉം അതിന് ശേഷമുള്ളവയും റൺ ചെയ്യുന്ന ഉപകരണങ്ങളിൽ Messages പിന്തുണയ്ക്കുന്നു. Wear OS ഉപകരണങ്ങളിൽ ആപ്പ് ലഭ്യമാണ്
അപ്‌ഡേറ്റ് ചെയ്ത തീയതി
2024, ജൂലൈ 2

ഡാറ്റാ സുരക്ഷ

ഡെവലപ്പര്‍മാർ നിങ്ങളുടെ ഡാറ്റ ശേഖരിക്കുകയും പങ്കിടുകയും ചെയ്യുന്നത് എങ്ങനെയെന്ന് മനസ്സിലാക്കുന്നതിലൂടെയാണ് സുരക്ഷ ആരംഭിക്കുന്നത്. നിങ്ങളുടെ ഉപയോഗത്തെയും പ്രദേശത്തെയും പ്രായത്തെയും അടിസ്ഥാനമാക്കി ഡാറ്റാ സ്വകാര്യതയും സുരക്ഷാ നടപടികളും വ്യത്യാസപ്പെടാം. ഡെവലപ്പര്‍ ഈ വിവരങ്ങൾ നൽകി കാലക്രമേണ ഇത് അപ്ഡേറ്റ് ചെയ്തേക്കാം.
മൂന്നാം കക്ഷികളുമായി ഡാറ്റയൊന്നും പങ്കിട്ടില്ല
ഡെവലപ്പർമാർ എങ്ങനെയാണ് പങ്കിടൽ പ്രഖ്യാപിക്കുന്നത് എന്നതിനെക്കുറിച്ച് കൂടുതലറിയുക
ഈ ആപ്പ് ഈ ഡാറ്റാ തരങ്ങൾ ശേഖരിച്ചേക്കാം
ആപ്പ് ആക്റ്റിവിറ്റി, ആപ്പ് വിവരങ്ങളും പ്രകടനവും, ഉപകണത്തിന്റെ ഐഡി അല്ലെങ്കിൽ മറ്റ് ഐഡികൾ എന്നിവ
ട്രാൻസിറ്റിൽ ഡാറ്റ എൻക്രിപ്റ്റ് ചെയ്ത���രിക്കുന്നു
ആ ഡാറ്റ ഇല്ലാതാക്കാൻ നിങ്ങൾക്ക് അഭ്യർത്ഥിക്കാം
സ്വതന്ത്രമായ സുരക്ഷാ അവലോകനം

റേറ്റിംഗുകളും റിവ്യൂകളും

4.3
13.3M റിവ്യൂകൾ
Pradeep Kumar
2024, ജൂൺ 18
GOOD
ഈ റിവ്യൂ സഹായകരമാണെന്ന് ഒരാൾ കണ്ടെത്തി
നിങ്ങൾക്കിത് സഹായകരമായോ?
Anilkumar Anilkumar
2024, ജൂൺ 7
Very good app ❤️
ഈ റിവ്യൂ സഹായകരമാണെന്ന് ഒരാൾ കണ്ടെത്തി
നിങ്ങൾക്കിത് സഹായകരമായോ?
Vipin Raj.P
2024, ഏപ്രിൽ 16
Very nice app
ഈ റിവ്യൂ സഹായകരമാണെന്ന് 5 പേർ കണ്ടെത്തി
നിങ്ങൾക്കിത് സഹായകരമായോ?

പുതിയതെന്താണുള്ളത്?

• ബഗ് പരിഹരിക്കലും പ്രകടനം മെച്ചപ്പെടുത്തലും.